ഇന്നത്തെ പോലീസ് തീരുമാനത്തിൽ വലിയ സന്തോഷം: നടി സുരഭി ലക്ഷ്മി

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വെറ്റിനറി ഡോക്ടറുടെ പീഡനക്കേസിലെ പ്രതികളെ ഇന്ന് തെലങ്കാന പോലീസ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ സിനിമ രംഗത്തുള്ള നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ആ കൂട്ടത്തിൽ മലയാളിയായ സുരഭി ലക്ഷ്മിയുടെ പോസ്റ്റ്‌ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്‌.

താൻ ആയിരുന്നെങ്കിൽ ഇതിലും ക്രൂരമായി ശിക്ഷിച്ചേനെ എന്നും എങ്കിലും ഇപ്പോ മനസ്സിന് സന്തോഷം മാത്രമേ ഉള്ളൂ എന്നും നടി പറയുന്നു. സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments