ചികിത്സക്കായി ലഭിച്ച തുകയിൽ നിന്ന് 10000 രൂപ പ്രളയ ദുരിതാശ്വാസത്തിലേക്ക്‌ നൽകി നടി ശരണ്യ

രോഗ വേദനയിലും പ്രളയദുരിതത്തിൽ കേരളത്തിന് കൈത്താങ്ങായി നടി ശരണ്യ. തന്റെ ചികിത്സക്കായി ലഭിച്ച തുകയിൽ നിന്ന് 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയിരിക്കുകയാണ് സീരിയൽ താരം ശരണ്യ. ബ്രെയിൻ ട്യൂമർ ബാധയെ തുടർന്ന് ജൂണിൽ ഏഴാമതും ശസ്ത്രക്രിയക്ക്‌ വിധേയയായിരുന്നു ശരണ്യ. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നടിയുടെ ചികിത്സക്ക്‌ വേണ്ടി സഹായിക്കണമെന്ന് പറഞ്ഞ്‌ പല നടി നടന്മാരും രംഗത്ത്‌ വന്നിരുന്നു. തനിക്ക്‌ കിട്ടിയതിൽ ഒരു പങ്ക്‌ പ്രളയദുരിതം നേരിടുന്നവർക്ക്‌ നൽകുന്നു എന്ന കാര്യം ശരണ്യ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x