ജൂണിലെ കുഞ്ഞിക്ക്‌ ശേഷം നയന എൽസ വീണ്ടും; മണിയറയിലെ അശോകൻ August 31ന്

ജൂൺ സിനിമയിൽ റജീഷയുടെ കൂട്ടുകാരിയുടെ വേഷം ചെയ്ത്‌ പ്രേക്ഷക മനം കവർന്ന താരമാണ് നയന എൽസ. ക്ലാസിലെ പഞ്ചപാവം, അധികമാരോടും സംസാരമില്ല പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ജൂണിലെ കുഞ്ഞി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് പ്രേക്ഷകരാരും മറക്കാനിടയില്ല. ജൂണിന് ശേഷം മറ്റൊരു മനോഹര വേഷവുമായി നയന വീണ്ടും എത്തുകയാണ്.

June movie poster

ഷംസു സായ്‌ബ സംവിധാനം ചെയ്ത്‌ ദുൽഖർ നിർമ്മിക്കുന്ന മണിയറയിലെ അശോകനാണ് നയന പുതുതായി അഭിനയിക്കുന്ന ചിത്രം. ആഗസ്റ്റ്‌ 31ന് തിരുവോണ ദിനത്തിൽ നെറ്റ്‌ഫ്ലിക്സിൽ ആണ് ചിത്രം റിലീസ്‌ ചെയ്യുന്നത്‌. റാണി ടീച്ചർ എന്ന കഥാപാത്രമായിട്ടാണ് നയന ചിത്രത്തിലെത്തുന്നത്‌.

Character poster of Nayana in Maniyarayile Ashokan
Nayana Elza in Maniyarayile Ashokan
Nayana Elza with Anu sithara & anupama on the sets of Maniyarayile Ashokan

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...