‘മഹാനടി’ക്ക്‌ ശേഷം ദുൽഖർ വീണ്ടും തെലുഗിൽ; ചിത്രം ഈ വർഷം ഉണ്ടാകും

മഹാനടി എന്ന ദേശീയ പ്രസിദ്ധി നേടിയ ചിതത്തിനു ശേഷം ദുൽഖർ സൽമാൻ നായകൻ ആകുന്ന തെലുഗു ചിത്രം ഈ വർഷം ആരംഭിക്കും. കരിയറിൽ ടോപ്പ് ഫോമിൽ നിൽക്കുന്ന താരം ചെയ്യുന്ന ഈ സിനിമ നിർമിക്കുക മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസ് തന്നെ ആയിരിക്കും എന്നാണ് വാർത്തകൾ. തന്റെ പുതിയ ചിത്രമായ ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന സിനിമയുടെ പ്രചരണാർത്ഥം ഹൈദരബാദിൽ എത്തിയ ദുൽഖർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments