Wednesday, October 14, 2020

നാൻസി റാണിയായി അഹാന കൃഷ്ണ; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ജോസഫ്‌ മനു ജയിംസ്‌ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിനയാണ് ‘നാൻസി റാണി’. ഒരു സിനിമ നടിയാകാൻ ആഗ്രഹിക്കുന്ന നാൻസിയുടെ കഥ പറയുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ അഹാനയുടെ പിറന്നാൾ ദിനമായ ഇന്നലെ പൃഥ്വിരാജ്‌, മമ്മൂട്ടി തുടങ്ങിയവർ അവരുടെ ഫേസ്ബുക്ക്‌ പേജുകൾ വഴി പുറത്തിറക്കി. അഹാനക്ക്‌ പുറമെ ലെന, അജു വർഗീസ്‌, അർജുൻ അശോകൻ, ലാൽ, ബേസിൽ ജോസഫ്‌, ധ്രുവൻ, വിശാഖ്‌ നായർ തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്‌.

Happy Birthday dear Ahaana Krishna! Here's the first look poster of NANCY RANI. ✨ Wishing the best to the entire team! 😊👍🏼#NancyRani

Gepostet von Prithviraj Sukumaran am Dienstag, 13. Oktober 2020

Trending Articles

കോപ്പിറൈറ്റ്‌ പ്രശ്നം കാരണം നീക്കം ചെയ്ത്‌ വീണ്ടും യൂട്യൂബിൽ...

രാഹുൽ രാജ്‌ ഈണമിട്ട ഹരിചരൺ ആലപിച്ച എസ്‌ പി ബാലസുബ്രമണ്യത്തിനുള്ള ട്രിബ്യൂട്ട്‌ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ പ്രേക്ഷകർ. കോപ്പിറൈറ്റ്‌ പ്രശ്നം കാരണം ആദ്യം അപ്‌ലോഡ്‌ ചെയ്ത വീഡിയോ...

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു;...

വില്ലൻ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്‌ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്ണയാണ് ഇതിന്റെ രചന നിർവഹിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌...

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ; ആശംസകൾ നേർന്ന്...

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...

നാൻസി റാണിയായി അഹാന കൃഷ്ണ; ഫസ്റ്റ്‌...

നവാഗതനായ ജോസഫ്‌ മനു ജയിംസ്‌ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിനയാണ് 'നാൻസി റാണി'. ഒരു സിനിമ നടിയാകാൻ ആഗ്രഹിക്കുന്ന നാൻസിയുടെ കഥ പറയുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌...

സിബി മലയിൽ – ആസിഫ്‌ അലി...

നീണ്ട ഇടവേളക്ക്‌ ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമക്ക്‌ തുടക്കമായി. ആസിഫ്‌ ആലി നായകനാകുന്ന ചിത്രത്തിന്റെ പേര് കൊത്ത്‌ എന്നാണ്. ഇത്തവണ എഴുത്തുകാരനിൽ നിന്ന് മാറി നിർമ്മാതാവിന്റെ വേഷത്തിലാണ്...

പ്രേക്ഷകർ ഏറ്റെടുത്ത SPB ട്രിബ്യൂട്ട്‌ ഗാനം;...

തീർത്തും സങ്കടകരമായ ചിലരുടെ നടപടി മൂലം അപ്‌ലോഡ്‌ ചെയ്ത്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്ന് യൂട്യൂബ്‌ നിക്കം ചെയ്ത്‌ വീണ്ടും തിരികെ വന്ന SPB ട്രിബ്യൂട്ട്‌ ഗാനം പ്രേക്ഷകർ...