അഹാനയുടെ തട്ടകം ഇനി തെലുങ്കോ?

സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താര കുടുംബമാണ് അഹാന ക‌ൃഷ്ണയുടേത്. താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡയയിൽ പങ്ക് വെക്കാറുണ്ട്. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍ എന്താണെന്ന് അഹാന വെളിപ്പെടുത്തിയിരുന്നു. അതിലെ ഒരു കാര്യമാണ് ആരാധകർക്ക് ഇടയിൽ ഇപ്പോൾ സംശയം ഉണ്ടാക്കുന്നത്.

ഒരു കാര്യം തെലുങ്ക് പഠിക്കണമെന്നാണ് താരം പറഞ്ഞത്. എന്നാൽ താരം തെലുങ്ക്
സിനിമകളിലേക്ക് പോകുകയാണോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ചോദ്യങ്ങൾ. തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം,
ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര എങ്ങനെ നന്നായി ഓടിക്കാം എന്നൊക്കെയാണ് അഹാന പഠിക്കാനാഗ്രഹിക്കുന്ന അഞ്ചു
കാര്യങ്ങളായി അന്ന് പറഞ്ഞിരുന്നത്.

buy project professional 2016