സൈബർ ആക്രമണകാരികൾക്ക് ഒരു പ്രേമലേഖനം..നിറഞ്ഞ കയ്യടി നേടി അഹാന കൃഷ്ണ.

ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും വളരെ ആക്റ്റീവ് ആയ അഹാന കൃഷ്ണ ഇത്തവണ ഒരു വ്യത്യസ്തമായ ദൃശ്യാവിഷ്കാരമായി എത്തിയിരിക്കുകയാണ്.

സൈബർ ആക്രമണകാരികൾക്ക് ഒരു പ്രേമലേഖനം..നിറഞ്ഞ കയ്യടി നേടി അഹാന കൃഷ്ണ.

Huge round of applause on social media for this commendable action towards cyber bullying and flaming. Akaana Krishna has poster this different love letter to cyber bullies on her youtube channel.