ഐശ്വര്യ ലക്ഷ്മിയുടെ ടോപ്‌ലെസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഐ​ശ്വ​ര്യ​ ലക്ഷ്മിയുടെ ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ടോ​പ്‌​ലെ​സ് ​ചി​ത്രം​ ആരാധകർ ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളിൽ ചിത്രം ഇതിനകം വൈറലായി മാറി.​ ​​’​എ​ങ്ങ​നെ​യി​രി​ക്കു​ന്നു​“ എ​ന്ന കുറിപ്പും ചേർത്താണ് ഐശ്വര്യ ചിത്രം പങ്കുവെച്ചത്. ​നൈ​ല​ ​ഉ​ഷ,​ ​ജു​വ​ൽ​മേ​രി,​ ​ശ്രു​തി​ ,​ ​അ​ദി​തി​ ​ബാ​ല​ൻ,​ ​ശി​വ​ദ​ ​തു​ട​ങ്ങി​യ​ ​താ​ര​ങ്ങ​ൾ​ ​ന​ടി​യു​ടെ​ ​ചി​ത്ര​ത്തി​നു കമന്റ്മായെത്തി.​

ഐ​ശ്വ​ര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ​ ‘​ജ​ഗ​മേ​ ​ത​ന്തി​രം’​ ​ഒ​ ​ടി​ ​ടി​ ​യി​ൽ​ ​ജൂ​ൺ​ 18 ​ന് ​റി​ലീ​സി​നെ​ത്തും.​​ ധനുഷാണ് ചിത്രത്തിലെ നായകൻ. മനു​ ​അ​ശോ​ക​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ണെ​കാ​ണെ,​ ​അ​ർ​ച്ച​ന​ 31​ ​നോ​ട്ട് ​ഔ​ട്ട്,​ ​തെ​ലു​ങ്ക് ​ചി​ത്രം​ ഗോ​ഡ്‌​സേ​ ​തുടങ്ങിയവയാണ് ​ഐ​ശ്വ​ര്യ​യു​ടേ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ. ‘മയാനദി’ എന്ന മലയാള ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രം വളരെയധികം പ്രശംസ നേടിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...