മകൾക്കൊപ്പം ഡാൻസ് ചെയ്യുന്ന ഐശ്വര്യറായി; ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട താരം ആണ് ഐശ്വര്യ റായി. അവരുടെ പ്രണയവും വിവാഹവും ജീവിതവും എല്ലാം ആരാധകർക്ക് പ്രിയപ്പെട്ടത് ആയിരുന്നു. ഐശ്വര്യ ഇപ്പൊൾ എവിടെ പോയാലും മകൾ ആരാധ്യയെ ഒപ്പം കൂട്ടാറുണ്ട്. അങ്ങനെ ഉള്ള ചിത്രങ്ങൾ പലപ്പോഴും ചർച്ച ആകാറും ഉണ്ട്.

ഇപ്പോഴിതാ മകൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ഒരു ബന്ധുവിൻറെ വിവാഹ ചടങ്ങിൽ അഭിഷേകും ഐശ്വര്യയും മകൾ ആരാധ്യയും പങ്കെടുത്തിരുന്നു ഇതിനിടെ ആണ് നൃത്തം ചെയ്തത്. ഇത് വളരെ സന്തോഷം നിറഞ്ഞ സദസ്സിൽ ആയിരുന്നു താര കുടുംബം നൃത്തം ചെയ്തത്.

മൂവരും ഉത്തരേന്ത്യൻ ശൈലിയിൽ ഉള്ള വേഷം ധരിച്ച് ആയിരുന്നു നൃത്തം. നൃത്തം കണ്ട് സന്തോഷവതിയായ ഐശ്വര്യ മകളെ ആലിംഗനം ചെയ്യുന്നതും ദൃശ്യത്തിൽ ഉണ്ട്. ഐശ്വര്യ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ഈ ദൃശ്യവും ചിത്രങ്ങളും പങ്ക് വച്ചത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...