സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടീം വീണ്ടും; അജഗജാന്തരം ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തിറങ്ങി

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ ടിനു പാപ്പച്ചനും നടൻ ആന്റണി വർഗീസും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം സിനിമയുടെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. ടോവിനോ തോമസാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്‌.

ഫെബ്രുവരി 26ന് സെൻട്രൽ പിക്‌ചേഴ്സ്‌ ചിത്രം തിയേറ്ററിലെത്തിക്കും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...