പൃഥ്വിരാജ്‌ – മംത ജോടി ഒന്നിക്കുന്ന നയനിലെ പ്രണയ ഗാനം പുറത്തിറങ്ങി !!

ജെനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌, മംത മോഹൻദാസ്‌ എന്നിവർ ഒന്നിക്കുന്ന നയനിലെ മനോഹര ഗാനം പുറത്തിറങ്ങി. ഷാൻ റഹ്‌മാൻ സംഗീതം നൽകിയ ഗാനം പാടിയത്‌ ഹാരിബ്‌ ഹുസൈൻ ആണ്.

‌

Akale Video Song

പൃഥ്വിരാജ്‌ പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 7ന് പുറത്തിറങ്ങും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments