‘ഈ ദിവസം ഞാൻ മരിക്കുന്നത്‌ വരെ മറക്കില്ല’; ലൂസിഫർ 1 വർഷം തികക്കുമ്പോൾ പൃഥ്വിരാജ്‌ പറയുന്നു

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ലൂസിഫറിന് ഇന്ന് ഒന്നാം പിറന്നാൾ. തീയേറ്ററുകളിൽ ഉത്സവലഹരി സൃഷ്ടിച്ച, റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച മോഹൻലാൽ ചിത്രം നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടി ആയിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ ഓർമകൾ പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ. മരിക്കുന്നത്‌ വരെ ഈ ദിവസം ഞാൻ മറക്കില്ല എന്ന് പൃഥ്വി പറയുന്നു. പത്തു വർഷങ്ങൾക്ക് മുന്നേ പറഞ്ഞ അതേ ആഗ്രഹം ആ കാലപൂർത്തിയിൽ തന്നെ സഫലീകരിച്ച താരത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x