കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലാഹരി സംവിധാനം ചെയ്തു നാളെ തീയേറ്ററുകളിൽ എത്തുന്ന അള്ള് രാമേന്ദ്രൻ ഒരുപാട് പ്രതീക്ഷകൾക്കൊപ്പം തന്നെ ചാക്കോച്ചന്റെ കരിയറിലെ വലിയ റിലീസ് കൂടിയാണ്.
120 ഓളം തീയേറ്ററുകളിൽ കേരളത്തിൽ മാത്രം റിലീസ് ആവുന്ന ചിത്രത്തിന് ഇന്ത്യ ഒട്ടുക്കെ 250ഓളം തീയേറ്ററുകൾ ലഭിച്ചിട്ടുണ്ട്.


അപർണ ബാലമുരളി, ചാന്ദ്നി ശ്രീധരൻ തുടങ്ങി മറ്റു താരങ്ങളും അണി നിരക്കുന്ന ചിത്രം നാളത്തെ പ്രധാന റിലീസ് കൂടിയാണ്



