തുണി അഴിക്കുന്നതാണോ ബോള്‍ഡ് ; കടുത്ത പ്രതികരണവുമായി അമൃത

മോഡേൺ വേഷത്തിലെത്തുന്ന സെലിബ്രിറ്റികളുടെ നേർക്ക് സൈബർ ആക്രമണം നടക്കുക എന്നത് ഈയിടെ പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസം ട്രെന്റിംഗായ ചിത്രങ്ങളിൽ ഒന്നായിരുന്നു ഗായിക അമൃതാ സുരേഷിന്‌‍‍റേത്. ചിത്രം വൈറലായതോടെ സദാചാര വാദികളുടെ ആക്രമണവും എത്തി. തുണി അഴിക്കുന്നതാണോ ബോള്‍ഡ്! പെണ്ണുങ്ങള്‍ തുണി അഴിക്കുന്നതാണ് ബോള്‍ഡ് എന്ന് അറിയില്ലായിരുന്നു, ഏത് വസ്ത്രം ഇടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ , താല്പര്യമുള്ളവര്‍ കാണു.. അല്ലാത്തവര്‍ മാറിയിരുന്നു ചൊറിയു, തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വീണത്.

എന്നാൽ ഇതൊന്നും വകവയ്ക്കാൻ അമൃത തയ്യാറായില്ല. എന്നുമാത്രമല്ല വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയും നൽകി. ഇത് എന്റെ കംഫർട്ട് സോൺ എന്നായിരുന്നു അനാവശ്യ കമന്റുകൾക്ക് അമൃതയുടെ മറുപടി.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...