തണ്ണീർ മത്തൻ ദിനങ്ങൾക്ക്‌ ശേഷം ഗിരീഷ്‌ ഒരുക്കുന്ന സൂപ്പർ ശരണ്യ; പൂജ ചിത്രങ്ങൾ കാണാം

ബ്ലോക്‌ബസ്റ്റർ ഹിറ്റ്‌ ആയ തണ്ണീർ മത്തൻ ദിനങ്ങൾക്ക്‌ ശേഷം ഗിരീഷ്‌ എ.ഡി ഒരുക്കുന്ന സൂപ്പർ ശരണ്യ പൂജയോട്‌ കൂടെ തുടക്കമായി. അനശ്വര രാജനും അർജുൻ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഷെബിൻ ബക്കറും ഗീർഷ്‌ എ.ഡിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്‌.

Super Sharanya First Look Poster