ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് അവതാരിക മീര അനിൽ വിവാഹിതയായി. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ലഘുവായ ചടങ്ങിൽ ആയിരുന്നു വിവാഹം. വിഷ്ണു ആണ് വരൻ. തിരുവനന്തപുരം ആറ്റുകൾ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.