പത്തേമാരി എന്ന സിനിമക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആന്റ് ദി ഓസ്കാർ ഗോസ് റ്റു’. ടോവിനോ നായകനാകുന്ന ഈ സിനിമയുടെ ആദ്യ പ്രദർശനം ജൂൺ 7ന് കാനഡയിൽ വെച്ച് നടന്നു. കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രം കണ്ട വിദേശികളും സ്വദേശികളും എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്.
ജൂൺ 21ന് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)