അങ്ങാടിപ്പുറം ആനയൂട്ട് ഉദ്ഘടനം ചെയ്യാൻ രാജീവ് നായരും, ജയരാജ് വാര്യരും…!!

പ്രശസ്തമായ അങ്ങാടിപ്പുറം ആനയൂട്ടിന് ഈ വർഷം ഉദ്ഘടനം നിർവഹിക്കാൻ ഓർഡിനറി, അനാർക്കലി, ഇനി വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം ‘കാളിയൻ’ എണീ ചിത്രങ്ങളുടെ നിർമാതാവും ഗാന രചയിതാവും കൂടിയായ രാജിവ് നായരും ആനപ്രേമിയും ഒപ്പം അഭിനേതാവ് കൂടിയായ ജയരാജ് വാര്യരും ഒന്നിക്കുന്നു…

ഇരുവരും ഭദ്രദീപം തെളിയിച്ചാണ് ആനയൂട്ട് ആരംഭിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments