ലോകകപ്പിന്റെ ഓർമകളുമായി ആനപ്പറമ്പിലെ വേൾഡ് കപ്പ്

നിഖിൽ പ്രേംരാജിന്റെ സംവിധാനത്തിൽ മറ്റൊരു ഫുട്‌ബോൾ ചിത്രം കൂടി മലയാളത്തിൽ വരികയാണ്. 2018 ലോകകപ്പിന്റെ വാർഷിക ദിനങ്ങളിൽ കൂടി തന്നെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടന്നു കൊണ്ട് ഇരിക്കുകയാണ്. ആന്റണി വർഗീസ്, ലുക്ക്മാൻ, ബാലു വർഗീസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ ഫുട്‌ബോൾ താരങ്ങളായ ജോപോൾ അഞ്ചേരി, ഐഎം വിജയൻ എന്നിവരും അണി നിരക്കുന്നു. ഇതും കൂടാതെ സിനിമയുടെ പ്രൊമോഷൻ ഭാഗമായി ഫുട്‌ബോൾ പ്രേമികൾക്കായി ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്റർ ആയ കമാൽ വരദൂർ എഴുതുന്ന കാല്പന്തിന്റെ 101 കഥകൾ ഒരുങ്ങുകയാണ്. ആനപ്പറമ്പിലെ വേൾഡ് കപ്പ് ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും വായിക്കാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments