മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയരാണ് അനു സിത്താരയും, നിമിഷ സജയനും. ഇരുവരും നല്ല സുഹൃത്തുക്കളും കൂടിയാണ്. സിനിമയിൽ നിന്നുള്ള ഇടവേളകളിൽ ഇരുവരും യത്രകളും ആഘോഷങ്ങളുമൊക്കയായി കൂടാറാണ് പതിവ്. സോഷ്യൽ മീഡിയ വഴി ആ നിമിഷങ്ങൾ പങ്കുവയ്ക്കാനും താരങ്ങൾ മറക്കാറില്ല.
മികച്ച നർത്തകിമാർ കൂടിയായ അനുവും നിമിഷയും ഇപ്പോഴിതാ, നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കുകയാണ്.ആരാധകരെ. ‘ഉഡി ഉഡി ജായേ..’ എന്ന പാട്ടിനാണ് ഇരുവരും ചടുലമായ ചുവടുകൾ വയ്ക്കുന്നത്. അനുതന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)