സിനിമയെന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കക്കാർക്ക് വെളിച്ചമേകുകയാണ് അനു സിത്താരയും ഭർത്താവ് വിഷ്ണുവും. ഇവർ നിർമ്മിച്ച് മനീഷ് കെ അബ്ദുൽ മനാഫ് സംവിധാനം ചെയ്യന്ന അരികിൽ എന്ന മ്യൂസിക് ആൽബം ഉടൻ റിലീസ് ചെയ്യും. ഈ ദൃശ്യ വിരുന്നിൽ ക്വീൻ എന്ന സിനിമയിലൂടെ പ്രശസ്തനായ മിഥുനും, ആന അലറലോട് അലറൽ ഫെയിം പാർവതിയും ആണ് വേഷമിടുന്നത്. മറ്റഡോറിയ ബാൻഡ് ആണ് സംഗീതം നിർവഹിക്കുന്നത്.
Subscribe
Login
0 Comments