2018ഇലെ മിസ് ഇന്ത്യ കോണ്ടെസ്റ്റിലെ കിരീടമണിഞ്ഞു തമിഴ് പെൺങ്കൊടി അനുക്രീതി വ്യാസ്. മിസ് വേൾഡ് ടൈറ്റിൽ സ്വന്തമാക്കിയ മനുഷി ചില്ലർ ആണ് കിരീടമണിയിച്ചത്.
മിസ് ഇന്ത്യ ഹരിയാന മീനാക്ഷിചൗധരി, മിസ് ഇന്ത്യ ആന്ധ്ര പ്രദേശ് ശ്രേയ റാവു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.