ആണുങ്ങൾ മുണ്ടു മടക്കിക്കുത്തുമ്പോഴും കാലുകാണില്ലേ; പ്രതികരിച്ച് അനുപമ പരമേശ്വരൻ

നടി അനശ്വര രാജൻ കാലു കാണിച്ച് ഫോട്ടോയിട്ടതിനെ തുടർന്ന് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ ആക്രമണം നടത്തിയത്. സംഭവം വിവാദമായതോടെ പ്രമുഖ താരങ്ങളെല്ലാം തന്നെ അനശ്വരയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. നടിയെ പിന്തുണച്ച് വി ഹാവ് ലെക്സ് എന്ന ക്യാമ്ബയിന്‍ റിമാ കല്ലിങ്കല്‍ ആരംഭിച്ചിരുന്നു. നിരവധി താരങ്ങൾ അതേറ്റെടുത്തു.ഇപ്പോഴിതാ ക്യാമ്പെയിനെതിരെ രംഗത്തുവന്നയാൾക്ക് കിടിലൻ മറുപടിയുമായെത്തിയിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ.

അത്തരത്തിൽ എതിർക്കുന്നവരോട് ചേട്ടന്‍ മുണ്ടുടുക്കാറുണ്ടോ എന്ന് തിരിച്ചു ചോദിക്കും എന്നാണ് താരം പറയുന്നത്. ആണുങ്ങൾ മുണ്ടുമടക്കിക്കുത്തുമ്പോൾ അവരുടെ കാലുകൾ കാണാമല്ലോ. അത് ഒരു തരം കാൽ‌ പ്രദർശനം അല്ലേയെന്നും അനുപമ ചോദിക്കുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...