Sunday, September 13, 2020

ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുന്ന അനുഷ്കയും കോലിയും; ജീവന്റെ തുടിപ്പ് തൊട്ടറിയുന്ന ചിത്രം പങ്കുവച്ച് താരം

ആരാധകരുടെ പ്രിയ ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. വീട്ടിലേക്ക് പുതിയ അഥിതി വരുന്ന വിവരം താരങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഗർഭകാലം ആസ്വദിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് അനുഷ്ക. “ജീവന്റെ തുടിപ്പ് അനുഭവിക്കുന്നതിലും യഥാര്‍ത്ഥവും വിനീതവുമായൊരു ഒന്നും തന്നെയില്ല,” എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒറ്റ ഫ്രെയിമില്‍ എന്റെ ലോകം എന്നായിരുന്നു ചിത്രത്തിന് കോലിയുടെ കമന്റ് . ചിത്രം മാത്രമല്ല ചിത്രത്തിന് കോലി നൽകിയ കമന്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Trending Articles

കൊവിഡ് മുക്തി നേടി എസ് പി ബി; ...

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും...

35വയസുവരെ സമയമുണ്ട്; രണ്ടു വർഷം സിനിമ നോക്കാം പറ്റിയില്ലേൽ...

മലയാളത്തിന്റെ പ്രിയ നടൻമാരാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. താരകുടുംബത്തിലെ ഈ രണ്ടു നായകൻമാരുടെ അമ്മ മാത്രമല്ല മല്ലിക സുകുമാരൻ.മറിച്ച് മികച്ച അഭിനേത്രിയും സംരംഭകയും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇളയ മകനും യുവനായകനുമായ...

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. ഗുണ്ടൂരിലെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു. ആന്ധ്രാ പൊലീസില്‍...

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ മിയയും അഷ്വിനും ഒന്നായി;...

ചലച്ചിത്ര താരം മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പാണ് വരന്‍. രണ്ടാഴ്ച മുൻപാണ് ഇരുവരുടേയും മനസമ്മതം നടന്നത്. ഏറണാകുളത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു വിവാഹം. ക്രിസ്ത്യന്‍...

മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും ഒന്നിച്ചെത്തുന്നു; തസ്കരവീരന്...

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന...

ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുന്ന അനുഷ്കയും കോലിയും;...

ആരാധകരുടെ പ്രിയ ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. വീട്ടിലേക്ക് പുതിയ അഥിതി വരുന്ന...

അന്ന് എന്റെ നായികമാരെ എടുത്തുപൊക്കാൻ പോലു...

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ...

ഹാസ്യ സാമ്രാട്ടിന് ഇന്ന് വിവാഹ വാർഷികം;...

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീ കുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ജഗതിയുടെ ഓരോ പുരോഗതിയും സോഷ്യൽ...