ബുക്ക്‌ മൈ ഷോയിൽ പണം വാങ്ങി സിനിമയെ തകർക്കുന്നുവെന്ന് ‘അന്വേഷണം’ സിനിമയുടെ നിർമ്മാതാക്കൾ

പ്രമുഖ ഓൺലൈൻ ടിക്കറ്റ്‌ ബുക്കിംഗ്‌ ആപ്പ്‌ ആയ ബുക്ക്‌ മൈ ഷോക്കെതിരെ നിർമ്മാതാക്കളായ E4 എന്റർടൈൻമന്റ്‌. ബുക്ക്‌ മൈ ഷോ കൃതിമത്വം കാണിച്ച്‌ മനപ്പൂർവ്വം റേറ്റിംഗ്‌ കുറച്ച്‌ നൽകുന്നുവെന്നും സിനിമയെ തകർക്കാൻ ഇത്തരം പണം വാങ്ങി ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്നും E4 പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഒരേ പോലെയുള്ള 20ൽ പരം റിവ്യൂകളാണ് വിവിധ പേരുകളിലായി റേറ്റിംഗ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ പ്രീ പ്രോഗ്രാം ചെയ്ത്‌ വെച്ചിട്ടുള്ള ബോട്ട്‌ റേറ്റിംഗുകളാണ്. ഏതായാലും ഇത്തരക്കാർക്കെതിരെ നിയമ നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട്‌ ഇവർ സൈബർ സെല്ലിനും മറ്റും കേസ്‌ കൊടുത്തിട്ടുണ്ട്‌. ഇതിന് മുൻപും ബുക്ക്‌ മൈ ഷോക്കെതിരെ പല ആളുകളും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x