അക്വാമെൻ ഗംഭീര സ്വീകരണത്തോടെ ചൈനയിൽ; 14ന് ഇന്ത്യയിലും…!

ഡിസി കോമിക്‌സിലെ കിടിലൻ സൂപ്പർഹിറോ അക്വാമെൻ ഗംഭീര സ്വീകരണത്തോടെ ചൈനയിൽ. The Conjuring series, Fast and Furious 7 തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജെയിംസ് വാൻ ഒരുക്കിയ ചിത്രം ആദ്യ വാര കളക്ഷനിൽ മാത്രം 24.6 മില്യൺ ഡോളർ എന്ന റെക്കോര്ഡ് ബ്രെയ്ക്കിങ് ആണ് നടത്തിയത്.
14നു ഇന്ത്യയിലും റിലീസ് ആവുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് E4 Entertainments ആണ്. ജയ്സൻ മോമോവ ആണ് ചിത്രത്തിലെ നായകൻ. അമേരിക്കയിൽ ഡിസംബർ 21ന് ആണ് ചിത്രം ഇറങ്ങുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments