Wednesday, October 14, 2020

സിബി മലയിൽ – ആസിഫ്‌ അലി കൂട്ടുകെട്ട്‌ ഒന്നിക്കുന്ന ‘കൊത്ത്‌’; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്‌

നീണ്ട ഇടവേളക്ക്‌ ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമക്ക്‌ തുടക്കമായി. ആസിഫ്‌ ആലി നായകനാകുന്ന ചിത്രത്തിന്റെ പേര് കൊത്ത്‌ എന്നാണ്. ഇത്തവണ എഴുത്തുകാരനിൽ നിന്ന് മാറി നിർമ്മാതാവിന്റെ വേഷത്തിലാണ് രഞ്ജിത്ത്‌ വരുന്നത്‌. രഞ്ജിത്തിന്റെ നിർമ്മാണ കമ്പനിയായ ഗോൾഡ്‌ കോയിൻ മോഷൻ പിക്ചേഴ്സ്‌ ആണ് കൊത്ത്‌ നിർമ്മിക്കുന്നത്‌. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പൃഥ്വിരാജ്‌ പുറത്തിറക്കി.

All the best to #Ranjith chettan, #SibiMalayil Sir, #Asif Ali, #PMSasidharan, #HemanthKumar and the entire team of #കൊത്ത് ! Here is the first look title poster! 😊

Gepostet von Prithviraj Sukumaran am Mittwoch, 14. Oktober 2020

Trending Articles

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനാകാനൊരുങ്ങി...

ക്രിക്കറ്റ് ഇതി ഹാസവും ശ്രീലങ്കയുടെ അഭിമാന താരവുമായിരുന്ന മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മുരളീധരനായി വേഷമിടുന്നത് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം...

ദൃശ്യം 2 സെറ്റിലേക്ക് മോഹൻലാലിന്‌‍റെ മാസ് എൻട്രി; വീഡിയോ...

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കഴിഞ്ഞമാസം 21 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പ്രധാന താരങ്ങളെല്ലാം തന്നെ ചിത്രീകരണത്തിനായി എത്തിയിട്ടുണ്ട്. ‌പ്രേക്ഷകരുടെ സ്വന്തം ജോർജുകുട്ടി സൂപ്പർ...

ജനപ്രിയ താരം സൗബിൻ ഷാഹിറിന് പിറന്നാൾ; ആശംസകൾ നേർന്ന്...

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൗബിൻ ഷാഹിർ. കൊമേഡിയനായും സഹനടനായും നായകനായുമെല്ലാം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങൾക്ക് സൗബിൻ ജീവൻ നൽകിയിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണിന്ന്.

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

നിവിൻ പോളിയുടെ പുതിയ സിനിമ ‘കനകം കാമിനി കലഹം’;...

നിവിൻ പോളിയുടെ പുതിയ സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രഖ്യാപിച്ചു. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന സിനിമയുടെ പേര് 'കനകം കാമിനി കലഹം'...

സിബി മലയിൽ – ആസിഫ്‌ അലി...

നീണ്ട ഇടവേളക്ക്‌ ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമക്ക്‌ തുടക്കമായി. ആസിഫ്‌ ആലി നായകനാകുന്ന ചിത്രത്തിന്റെ പേര് കൊത്ത്‌ എന്നാണ്. ഇത്തവണ എഴുത്തുകാരനിൽ നിന്ന് മാറി നിർമ്മാതാവിന്റെ വേഷത്തിലാണ്...

പ്രേക്ഷകർ ഏറ്റെടുത്ത SPB ട്രിബ്യൂട്ട്‌ ഗാനം;...

തീർത്തും സങ്കടകരമായ ചിലരുടെ നടപടി മൂലം അപ്‌ലോഡ്‌ ചെയ്ത്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്ന് യൂട്യൂബ്‌ നിക്കം ചെയ്ത്‌ വീണ്ടും തിരികെ വന്ന SPB ട്രിബ്യൂട്ട്‌ ഗാനം പ്രേക്ഷകർ...

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌...

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌....