മത്സരിക്കാനൊരുങ്ങി യുവനടൻ ആസിഫ് അലിയും! പ്രഖ്യാപനം ഉടൻ ഉണ്ടെന്ന് സൂചന..!!

ഈ വരുന്ന ഇലക്ഷനിൽ മത്സരിക്കാനൊരുങ്ങി യുവനടൻ ആസിഫ് അലിയും!! ഏത് പാർട്ടിക്ക് വേണ്ടി എവിടെ നിന്ന് മത്സരിക്കുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിതികരണമൊന്നും വന്നിട്ടില്ല. എന്നാൽ താരം ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതും ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നു. സിനിമ മേഖലയിലെ പല മുതിർന്ന നടന്മാരും ഇതിന് മുൻപും അഭിനയത്തിൽ നിന്ന് മാറി രാഷ്ട്രീയത്തിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും ഒരു പ്രമുഖനായ യുവനടൻ എത്തുക ഇതാദ്യമാണ്. ഏതായാലും ഇതിന്റെ നിജസ്ഥിതി വരും ദിവസങ്ങളിൽ നമുക്ക് അറിയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments