അലാ വൈകുണ്ഠപുറംലോ (അങ്ങ് വൈകുണ്ഠപുരത്ത്) എന്ന അല്ലു അർജുന്റെ മെഗാഹിറ്റ് ചിത്രത്തിലെ ഏറ്റവും പോപുലർ ആയ ഗാനമാണ് ‘ബുട്ട ബൊമ്മ’. എസ് തമൻ ഒരുക്കിയ ഈ ഗാനം 100 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഭാര്യയും ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ നന്ദി അറിയിച്ച് അല്ലു അർജ്ജുനും കമന്റ് ചെയ്തിട്ടുണ്ട്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)