ഇന്ത്യയ്ക്ക് വേണ്ട വിഷയവുമായി ആയുഷ്മാൻ ഖുറാന വീണ്ടും; ആർട്ടിക്കിൾ 15 ട്രയ്ലർ പുറത്തിറങ്ങി…!!

ആയുഷ്മാൻ ഖുറാന നായകൻ ആവുന്ന ആർട്ടിക്കിൾ 15 സിനിമയുടെ ട്രയ്ലർ പുറത്തിറങ്ങി. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രം ചർച്ച ചെയ്യുന്നത് ജാതിയുടെ പേരിൽ നടക്കുന്ന ഒരു പീഡന പരമ്പരയെ പറ്റിയാണ്. ഇന്ത്യയിൽ ഇന്ന് ആവശ്യമായ വിഷയം എന്ന നിലയ്ക്ക് ഇത് വരെ ചിത്രത്തിന്റെ ട്രയ്ലറിന് ലഭിച്ചു കൊണ്ട് ഇരിക്കുന്നത് വലിയ പ്രതികരണങ്ങൾ ആണ്. മികച്ച ചിത്രങ്ങൾ മാത്രം നൽകുന്ന നടൻ എന്ന രീതിയിൽ ആയുഷ്മാന്റെ കരിയറിലെ പൊൻതൂവൽ കൂടി ആയിരിക്കും ഇത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments