Monday, October 12, 2020

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത്‌ ഉദയ്‌‌കൃഷ്ണ

വില്ലൻ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്‌ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്ണയാണ് ഇതിന്റെ രചന നിർവഹിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വഴി മൂവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച്‌ സിനിമയെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്‌. ഇതാദ്യമായാണ് ബി ഉണ്ണികൃഷ്ണൻ ഉദയ്‌കൃഷ്ണ കൂട്ടുകെട്ട്‌ ഒന്നിക്കുന്നത്‌. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണ രചന നിർവഹിക്കുന്ന മോഹൻലാൽ സിനിമയെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌. ദൃശ്യം 2 കഴിഞ്ഞാൽ ഇതാകും അടുത്തതായി മോഹൻലാൽ ചെയ്യുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

Yes…❤️

Gepostet von Unnikrishnan B am Sonntag, 11. Oktober 2020

Trending Articles

ദൃശ്യം 2 സെറ്റിലേക്ക് മോഹൻലാലിന്‌‍റെ മാസ് എൻട്രി; വീഡിയോ...

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കഴിഞ്ഞമാസം 21 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പ്രധാന താരങ്ങളെല്ലാം തന്നെ ചിത്രീകരണത്തിനായി എത്തിയിട്ടുണ്ട്. ‌പ്രേക്ഷകരുടെ സ്വന്തം ജോർജുകുട്ടി സൂപ്പർ...

കൂടുതലിഷ്ടം മമ്മൂട്ടിയെ; മോഹൻലാലിനോട് ശങ്കരാടി

മലയാളികൾക്ക് മറക്കാനാകാത്ത അഭിനേതാവാണ് ശങ്കരാടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നിരവധി ചിത്രങ്ങളിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് അദ്ദേഹം. ശങ്കരാടിയോടൊപ്പമുള്ള നിമിഷങ്ങൾ ഓർ‌ത്തെടുത്ത് പല പ്രമുഖ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു...

ഷൂട്ടിംഗിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്; ICU വിൽ...

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്. കഴിഞ്ഞ ദിവസം നടന്ന സംഘട്ടന ചിത്രീകരണത്തിനിടെ പറ്റിയതാണ് പരിക്ക്. മൂന്ന് ദിവസമായി വേദന അനുഭവിച്ച താരം ഇന്ന് വൈദ്യ...

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

ആരാധകരെ കണ്ണീരിലാഴ്തി ബേബിഷവർ; നിറവയറുമായിരിക്കുന്ന മേഘ്നയുടെ സമീപം ചിരിച്ചുകൊണ്ട്...

നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായിരുന്ന ചിരഞ്ജീവി സർജയുടെ മരണം ആരാധകരെ ഞെട്ടിച്ച സംഭവമാണ്. താരദമ്പതികൾക്ക് ആദ്യത്തെ കൺമണി പിറക്കാനിരിക്കവേയായിരുന്നു ചീരുവിന്റെ അപ്രതീക്ഷിത വിയോഗം.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും...

വില്ലൻ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്‌ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്ണയാണ് ഇതിന്റെ രചന നിർവഹിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌...

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി...

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

36 ാം പിറന്നാളാഘോഷിച്ച് നിവിൻ പോളി;...

മലയാളികളുടെ പ്രയങ്കരനായ യുവനടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനം. 36ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, നിമിഷ സജയന്‍ തുടങ്ങി സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ എത്തിക്കഴിഞ്ഞു.