അച്ഛന്റെ കൂടെ അഭിനയിക്കുമ്പോൾ ലഭിച്ച അതേ സന്തോഷം തന്നെ മകന്റെ കൂടെ അഭിനയിച്ചപ്പോഴും: ബാബു ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ താരമാണ് ബാബു ആന്റണി. ഓരോ ചിത്രങ്ങളിലും നായകന്റെ കൂടെ ഇദ്ദേഹത്തെ കാണുമ്പോഴുള്ള സന്തോഷം എന്താണോ അത് തന്നെ ആയിരുന്നു ബാബു ആന്റണിയുടെ സ്റ്റാർ വാല്യു. ഇപ്പോഴിതാ തന്റെ ഓർമകൾ ഒരിക്കൽ കൂടി ഫേസ്‌ബുക്കിലൂടെ പങ്കു വച്ചിരിക്കുകയാണ് താരം.

വളരെ നാളുകൾക്ക് ശേഷം തന്റെ ഓർമകൾ ഉറങ്ങുന്ന പുനെയുടെ മണ്ണിലേക്ക് എത്തിച്ചത് പൃഥ്വിരാജ്‌ ആണെന്നും അവിടെയുള്ള എസ്രാ ഷൂട്ടിങ് ദിവസങ്ങളിൽ ആണ് തന്റെ സിനിമ സ്വപ്ന കാലങ്ങൾ ഒരിക്കൽ കൂടി താൻ ഓർത്തത് എന്നും ബാബു ആന്റണി പറയുന്നു. പൃഥ്വിയുടെ അച്ഛൻ സുകുമാരൻ തന്റെ വലിയ സുഹൃത്ത്‌ ആയിരുന്നുവെന്നും അദ്ദേഹത്തെ പോലൊരാളുടെ മകന്റെ കൂടെയും വർക്ക് ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യമായും കാണുന്നു എന്നും ബാബു ആന്റണി പങ്കു വയ്ക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments