മമ്മൂക്കയോടൊപ്പമുള്ള ആദ്യ ഫോട്ടോ; ഫോട്ടോക്ക് പിന്നിലെ കഥ പറഞ്ഞ് അനീഷ് മേനോൻ

ഓരോ വ്യക്തിക്കും താൻ ഒപ്പം ചേർന്ന് നിന്ന് സിനിമ താരങ്ങളുടെ കൂടെ ഫോട്ടോ എടുത്ത കഥ പറയാൻ ഉണ്ടാകും. അത് മമ്മൂക്കയോ ലാലേട്ടനോ ആണെങ്കിൽ നമുക്ക് ആ കഥ പറഞ്ഞാലും പറഞ്ഞാലും മതിയാകില്ല. പക്ഷെ ഇത് സാധാരണക്കാർക്ക് മാത്രമല്ല ചില സിനിമ താരങ്ങൾക്ക് തന്നെ അവർ ഒപ്പം നിന്ന് എടുത്ത ആരാധന മൂർത്തികളുടെ ചിത്രം വളരെ വിലപ്പെട്ടത് ആയിരിക്കും. അങ്ങനെ ഉള്ള ഒരാൾ ആണ് അനീഷ് ജി മേനോൻ. ബെസ്റ്റ് ആക്റ്റർ, ദൃശ്യം, മെമ്മറിസ്, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അനീഷ് താൻ ആദ്യമായി മമ്മൂക്കയുടെ കൂടെ നിന്ന് എടുത്ത ഫോട്ടോയുടെ കഥ പറയുകയാണ്. അനീഷ് തന്നെ ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദൃശ്യം ആണ് അനീഷിനെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കിയത്. ബെസ്റ്റ് ആക്റ്ററിൽ അഭിനയിക്കാൻ ചെന്നപ്പോൾ മമ്മൂക്കയെ കണ്ടതും ഫോട്ടോ എടുത്തതും ആണ് അനീഷ് പറയുന്നത്.

അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...