മരക്കാർ ട്രെയ്‌ലറിനെയും മോഹൻലാലിനെയും പ്രശംസിച്ച്‌ അമിതാഭ്‌ ബച്ചൻ

തെന്നിന്ത്യ മാത്രമല്ല, ഇന്ത്യ ഒട്ടുക്കും തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാറിന് ആശംസയുമായി അമിതാഭ്‌ ബച്ചൻ. ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ ട്വിറ്ററിൽ പങ്കുവെച്ച്‌ കൊണ്ടാണ് ബച്ചൻ ആശംസ നേർന്നത്‌. ഇതിനോടകം 7.4 മില്യൺ കാഴ്ചക്കാർ ആണ് 5 ഭാഷകളിലും കൂടിയായി ട്രെയ്‌ലർ കണ്ടത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments