Saturday, August 15, 2020

ബിഗ് ബോസ് താരം ദിയ സനക്ക്‌ നേരെ ലൈംഗിക അതിക്രമം; പ്രതികരിച്ചുകൊണ്ട് താരം [Video]

ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ദിയ സന എന്ന നടിക്കെതിരെ രാത്രി ബസിൽ ലൈംഗീക അതിക്രമം. ഫേസ്ബുക്ക്‌ ലൈവിലൂടെ ഇക്കാര്യം പറഞ്ഞ നടി സംഭവ സ്ഥലത്ത്‌ തന്നെ അതിക്രമം കാട്ടിയ വ്യക്തിക്ക് നേരെ ക്ഷോപിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ ഇത് വരെയും അറിയില്ല എങ്കിലും വീഡിയോ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. എന്തായാലും നടന്നത് എന്താണെന്ന് അറിയാത്ത സാഹചര്യത്തിൽ പലതരം അഭിപ്രായങ്ങൾ ആണ് ഈ കാര്യത്തിൽ ഇത് വരെ വന്നു കൊണ്ടിരിക്കുന്നത്.

ഇന്ന് ബസിൽ വച്ചുണ്ടായ ലൈംഗിക അക്രമം…. ഇവന്റെ പേര് മുനവ്വർ..

Posted by Diya Sana on Wednesday, November 27, 2019
0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ...

പ്രേക്ഷകർ സൂപ്പർഹിറ്റാക്കിയ ഉണ്ണിമായ സോങ്ങിന് ശേഷം ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം നാളെ വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങുന്നു.

കൊറോണ ബോധവൽക്കരണവുമായി കൊച്ചു മിടുക്കി; വൈറൽ വീഡിയോ കാണാം

കൊറോണയെക്കുറിച്ച്‌ ബോധവൽക്കരണവുമായി ഒരു കൊച്ചു മിടുക്കി. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു ഈ വീഡിയോ. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്‌.

അഭിനയ ജീവിതത്തിന്റെ 45 വർഷവുമായി രജിനികാന്ത്‌; Common DP...

അഭിനയ ജീവിതത്തിന്റെ 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സാക്ഷാൽ രജിനികാന്ത്‌. സൂപ്പർസ്റ്റാറിന്റെ 45ആം വാർഷികം ആഘോഷമാക്കാൻ ഫാൻസ്‌ തയ്യാറാക്കിയ കോമൺ ഡി പി മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും...

കിടിലൻ ലുക്കിൽ പൃഥ്വിരാജ്‌; കല്യാൺ സിൽക്സിന്റെ ഓണം പരസ്യം...

കട്ടത്താടിയും ഫ്രീക്കൻ ലുക്കുമായി പൃഥ്വിരാജ്‌. കല്യാൺ സിൽക്സിന്റെ പുതിയ ഓണം സ്പെഷ്യൽ ആഡിൽ ആണ് പൃഥ്വിരാജിന്റെ ഈ മേക്‌ഓവർ. Kalyan Silks Onam Sale 2020 Welcome...

പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ.

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ...

‘സഖി’യായി കീർത്തി സുരേഷ്‌; ഗുഡ്‌ ലക്ക്‌...

കീർത്തി സുരേഷ്‌ നായികയാകുന്ന പുതിയ ചിത്രമായ 'ഗുഡ്‌ ലക്ക്‌ സഖി'യുടെ ടീസർ പുറത്തിറങ്ങി. നാഗേഷ്‌ കുകുനൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്‌. തെലുഗു, മലയാളം,...

പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌...

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ...

കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ...

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി…. അമ്പോ… പൊളി…സാനം…ടീസർ ഇങ്ങനാണേൽ….കട്ട വെയ്റ്റിംഗ്….കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ...
0
Would love your thoughts, please comment.x
()
x