മധു വാര്യർ സംവിധായകൻ ആവുന്നു; നായികയായി സഹോദരി മഞ്ജു വാര്യർ, ഒപ്പം ബിജു മേനോനും !!

നടനും നിർമാതാവും കൂടിയായ മധു വാര്യർ സംവിധാന രംഗത്തേയ്ക്ക് ചേക്കേറാൻ ഒരുങ്ങുന്നു. കുറച്ചു നാളുകളായി സിനിമയിൽ നിന്നു വിട്ടു നിന്ന മധു ഇപ്പോൾ പുതിയൊരു വരവിന് ഒരുങ്ങുകയാണ്. പ്രമോദ് മോഹന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് മോഹൻദാസ് ദാമോദരൻ ആണ്. സഹോദരി കൂടിയായ മഞ്ജു നായികയാവുന്ന ചിത്രത്തിൽ ബിജു മേനോൻ നായക കഥാപാത്രം അവതരിപ്പിക്കും. മധു വാര്യർ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments