വിജയ്‌ ദേവരകൊണ്ടയ്ക്ക് പിറന്നാൾ സമ്മാനമായി 2 പെണ്കുട്ടികൾ; വീഡിയോ വൈറൽ !!

സൗത്ത് ഇന്ത്യ മുഴുവനും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ വിജയ് ദേവരകൊണ്ട ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകർ വിവിധ രീതിയിൽ ആഘോഷിക്കുന്നുണ്ട് എങ്കിലും തന്റെ ശബ്ദ മാധുര്യത്തോടെ 2 പെൺകുട്ടികൾ പാടിയ പാട്ട് ഇപ്പോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുകയാണ്. ഡിയർ കോമ്രേഡ്‌ എന്ന ചിത്രത്തിലെ ടീസർ ഗാനം ആണ് ഇരുവരും ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സെലിബ്രിറ്റികളും പാട്ടിനെ പറ്റി അഭിപ്രായവും പങ്കു വെച്ചിട്ടുണ്ട്‌.

https://www.facebook.com/priya.r.pai.singer/videos/334846980513251/

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments