തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവന് ഇന്ന് 41ആം പിറന്നാൾ..!!

ജൂനിയർ ആര്ടിസ്റ്റിൽ നിന്നും തുടങ്ങി മടുക്കാത്ത ജീവ്തവും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവുമായി വർഷങ്ങളോളം തുടർന്ന് അവസാനം ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട മക്കൾ സെൽവൻ ആയി വിജയ് സേതുപതി മാറിയിട്ടുണ്ടെങ്കിൽ വിജയങ്ങൾ എന്നു നാം വിളിക്കുന്ന ഒരു കാര്യത്തിലേക്ക് ഇതും ചേർക്കപ്പെടേണ്ടതാണ്.
കൂട്ടുകാർക്കൊപ്പം സിനിമ എന്ന മോഹം മാത്രം കൊണ്ട് നടന്ന വിജയ് സേതുപതി ഇന്ന് 41ആം പിറന്നാൾ ആഘോഷിക്കുകയാണ്.

ചെറിയ ചിത്രങ്ങളിലെ നായകവേഷം തുടങ്ങി ഇന്ന് സൂപ്പർ സ്റ്റാർ രജിനിയുടെ വില്ലൻ വേഷം വരെ ചെയ്തു സേതുപതി. ആരും കൊതിക്കുന്ന ജീവചരിത്രം, ജീവിതവഴികൾ, സിനിമകൾ..
ഇപ്പോഴിതാ ജയറാമിനൊപ്പം ഒരു മലയാള ചിത്രം ചെയ്തു കൊണ്ട് മലയാള സിനിമയിലേയ്ക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് വിജയ് സേതുപതി.
എല്ലാം കൊണ്ടും മികച്ചൊരു പിറന്നാൾ ആശംസകൾ തന്നെ നൽകാം മക്കൾ സെൽവന്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments