ദുൽഖറിനെ കാണാൻ ഹോളിവുഡ്‌ താരം കീനു റീവ്സിനെ പോലെയുണ്ടെന്ന് ആസിഫ്‌ അലി

മലയാളത്തിന്റെ ഹേർട്ട്‌ത്രോബ്‌ ആണ് ദുൽഖർ സൽമാൻ. ഏത്‌ വേഷത്തിലായാലും എപ്പോഴും സ്റ്റൈലിഷ്‌ ആയിരിക്കും ദുൽഖർ. ഒരുപക്ഷെ സ്റ്റൈലിഷ്‌ ലുക്ക്‌ ഏറ്റവും കൂടുതൽ പരീക്ഷിക്കുന്ന മലയാളത്തിലെ ഒരേ ഒരു താരവും ദുൽഖർ തന്നെയാകും. താരത്തിന്രെ പുതിയ ഫോട്ടോഷൂട്ട്‌‌ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. സ്യൂട്ട്‌ അണിഞ്ഞുള്ള ദുൽഖറിന്റെ പോസ്റ്റിന് താഴെ നടൻ ആസിഫ്‌ അലിയുടെ കമന്റും ഇതോടൊപ്പം തരംഗമായിട്ടുണ്ട്‌. ജോൺ വിക്ക്‌ താരം കീനു റീവ്സിനെ പോലെയുണ്ടെന്നാണ് ആസിഫ്‌ പറയുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments