ഈർക്കിൾ ചൂലും പുൽച്ചൂലും ഉപയോഗിച്ച് ഒരു സിംഹത്തിന്റെ തല; വീഡിയോ കാണാം

ചൂല് കൊണ്ടൊരു സിംഹത്തല. ഈർക്കിലി ചൂലും പുൽച്ചൂലും ഉപയോഗിച്ച് സിംഹത്തിന്റെ തല ഉണ്ടാക്കിയിരിക്കുകയാണ് കലാകാരൻ ഡാവിഞ്ചി സുരേഷ്‌. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.