അള്ള്‌ രാമേന്ദ്രനിലെ ചാക്കോച്ചന്റെ വ്യത്യസ്ത ലുക്ക്‌; പോസ്റ്റർ തരംഗമാകുന്നു..!!

ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ നിർമ്മിച്ച്‌ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അള്ള്‌ രാമേന്ദ്രൻ’. ആദ്യ പോസ്റ്റർ മുതൽ ചിത്രത്തിന്റെതായി പുറത്ത്‌ വന്നിട്ടുള്ള മറ്റു പോസ്റ്ററുകളും ടീസറും എല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ച്‌ മുന്നേറുകയാണ്. ചാക്കോച്ചന്റെ മാസ്സ്‌ ഗെറ്റപ്പിൽ പുറത്ത്‌ വന്ന ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചത്‌.

ഇപ്പോൾ പുതുവത്സരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പോലീസ്‌ യൂണിഫോമിലുള്ള വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ചാക്കോച്ചൻ തന്നെയാണ് പോസ്റ്ററിന്റെ മുഖ്യ ആഘർഷണം.

Allu Ramendran Poster

ഫെബ്രുവരി 1ന് അള്ള്‌ രാമേന്ദ്രൻ കേരളത്തിലെ തിയേറ്ററുകളിൽ അള്ള്‌ വെച്ച്‌ തുടങ്ങും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments