ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സാജയൻ എന്നിവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നായാട്ട് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷാഹി കബീർ രചന നിർവഹിച്ചിരിക്കുന്ന സിനിമ ഒരു ഗംഭീര ത്രില്ലർ ആണ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഷൈജു ഖാലിദ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു വിജയ് ആണ്. ഗോൾഡ് കോയിൻ മോഷൻ ടീച്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ഏപ്രിൽ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)