കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് കളിയാണ് ഇപ്പോൾ തരംഗം. ബാറ്റ്സ്മാൻ വേറെ ആരുമല്ല നമ്മുടെ സ്വന്തം ചാക്കോച്ചൻ ആണ്. കമൽ കെ എം സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമായ ‘പട’യുടെ ലൊക്കേഷനിൽ വച്ചാണ് സംഭവം. രണ്ടു ഷോട്ടുകളും ബൗണ്ടറി പായിച്ചു കൊണ്ട് കുഞ്ചാക്കോ ബോബൻ തന്റെ കഴിവ് തെളിയിച്ചു.
E4 entertainment നിർമിക്കുന്ന ചിത്രത്തിൽ ചാക്കോച്ചനെ കൂടാതെ ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരും ചിത്രത്തിലുണ്ട്.
എല്ലാ ചിത്രങ്ങളെയും പോലെ ഈ ബാനറിൽ വരുന്ന പുതിയ ചിത്രത്തിലും വലിയ പ്രതീക്ഷകൾ തന്നെയാണ് ഇപ്പോൾ പ്രേക്ഷകർക്ക്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)