Sunday, September 13, 2020

അന്ന് എന്റെ നായികമാരെ എടുത്തുപൊക്കാൻ പോലു സാധിച്ചിരുന്നില്ല ; ഇന്ന് തോന്നുന്ന സന്തോഷം ചെറുതല്ല

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ചാക്കോച്ചൻ.

ഇപ്പോഴിതാ തന്റെ അസുഖത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. പത്തുവർഷത്തോളമായി ബുദ്ധിമുട്ടിച്ചിരുന്ന കൈമുട്ടുവേദന മാറിയെന്ന സന്തോഷവാർത്തയാണ് പുറത്തുവിട്ടത്. തന്റെ ഷോള്‍ഡര്‍ വേദന ഇപ്പോഴാണ് പൂര്‍ണമായും ഭേദപ്പെട്ടതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ കുറിപ്പില്‍ ചാക്കോച്ചന്‍ പറയുന്നു.
വിചാരിക്കുന്നതിലും രൂക്ഷമായിരുന്നു സ്ഥിതി.വലത് തോളിന് ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗ്മെന്റ് പ്രോബ്ല്രം/ഉളുക്ക് എന്നിവ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍, ഗാനരംഗങ്ങള്‍ക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ലെന്നും ചാക്കോച്ചൻ കുറിച്ചു.

View this post on Instagram

This video maybe be accounted as a testimonial,or rather sharing my Happiness of a long cherished dream coming true.🤩🤩 Almost for ten years,I was sustaining some major issues with both my shoulders,especially the right shoulder.Had a ligament tear/sprain which kept nagging me for almost a decade🤕.There were days when I couldn’t rotate or raise my hand above a certain angle,days when I had to grip my right hand with my left hand to raise it,days when I was not able to play 🏸badminton,play cricket🏏…and worse of all,not able to lift my beautiful heroines during song sequences😉!!!Jokes apart,I was not able to do even a single proper Push-up for all these years. I thank 👨🏻‍⚕️Dr.MAMMEN ALEXANDER,my Ortho Doctor who was always there for me whenever I needed,who didn’t prescribe any unnecessary medicines,nor did any unwanted procedures.He was my man with the magical ✨healing touch!! Special thanks goes to my personal Trainer,💪🏼#SHYJAN AUGUSTINE @CATAMOUNT GYM,for making me believe in myself and pushing me harder for realizing my dream.I was not at all a 🏋🏻‍♂️Gym type of guy and always found the health-club routine boring.But he was there 👏🏽motivating me,encouraging me,caring about my health issues and also praying for me.It took him just two months to make this change in me. This video might seem simple to many,but the childlike joy and happiness that I experienced was priceless.And if it is of some use to anyone, I am more than contented !!😇 When the Excruciating pain makes you stronger and when the tears make way to smiles, …..Reinvent Yourself,Rejuvenate & Revive……

A post shared by Kunchacko Boban (@kunchacks) on

പത്ത് വര്‍ഷത്തിന് ശേഷം പുഷ്‌അപ്പ് ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് താരം. അനാവശ്യ മരുന്നുകള്‍ എഴുതാതെ തന്നെ ചികിത്സിച്ച ഡോ മാമ്മന്‍ അലക്‌സാണ്ടറിനും ട്രെയിനര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദി അറിയിക്കുന്നതായും ചാക്കോച്ചൻ കുറിച്ചു.

Trending Articles

മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ഫസ്റ്റ്‌...

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്‌ സൗബിൻ ഷാഹിർ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'വെള്ളരിക്കാ പട്ടണം'. സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഫുൾ ഓൺ...

35വയസുവരെ സമയമുണ്ട്; രണ്ടു വർഷം സിനിമ നോക്കാം പറ്റിയില്ലേൽ...

മലയാളത്തിന്റെ പ്രിയ നടൻമാരാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. താരകുടുംബത്തിലെ ഈ രണ്ടു നായകൻമാരുടെ അമ്മ മാത്രമല്ല മല്ലിക സുകുമാരൻ.മറിച്ച് മികച്ച അഭിനേത്രിയും സംരംഭകയും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇളയ മകനും യുവനായകനുമായ...

പഴയ അഭിമുഖം പങ്കുവെച്ച്‌ മമ്മൂട്ടിക്ക്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി...

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് 69ആം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സിനിമ ലോകം മുഴുവനും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ നടി സനുഷയുടെ ആശംസയാണ് ഏറെ രസകരവും കൗതുകവുമായി വൈറൽ...

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. പ്രേക്ഷകരുടെ ഇഷ്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. 41ാം പിറന്നാളാഘോഷിക്കുന്ന പ്രിയതാരത്തിന് പിറന്നാളാശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും ചേർന്ന്. 1979...

അന്ന് എന്റെ നായികമാരെ എടുത്തുപൊക്കാൻ പോലു...

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ...

ഹാസ്യ സാമ്രാട്ടിന് ഇന്ന് വിവാഹ വാർഷികം;...

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീ കുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ജഗതിയുടെ ഓരോ പുരോഗതിയും സോഷ്യൽ...

കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല; ഗോസിപ്പുകൾക്ക് മറുപടി...

ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും ഒട്ടും കുറവല്ല അനുപമയ്ക്ക്. ഇപ്പോഴിതാ...