ബിലഹരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയ്ലർ പുറത്തിറങ്ങി.
അപർണ ബാലമുരളിയും ചാന്ദിനിയും നായികമാരാകുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ ആണ്. ചാക്കോച്ചന് പുറമെ ശ്രീനാഥ് ഭാസി, കൃഷ്ണ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഫെബ്രുവരി 1ന് ചിത്രം തിയേറ്ററുകളിലെത്തും.



