3ആം ക്ലാസുകാരിയായ ആരാധികയുടെ കത്തിന് മറുപടി നൽകി ചാക്കോച്ചൻ

സിനിമയിൽ വന്ന നാൾ മുതൽ ആരാധകരുടെ കത്തുകൾ ഒരുപാട്‌ കിട്ടിയിട്ടുള്ള ആളാണ് കുഞ്ചാക്കോ ബോബൻ. അതിൽ നിരവധി പ്രണയാഭ്യർത്ഥന വരെ ഉണ്ടായിട്ടുണ്ടെന്ന് താരം തന്നെ പല വേദികളിൽ പറഞ്ഞിട്ടുണ്ട്‌. ഇപ്പോളും ചാക്കോച്ചന് ലഭിച്ച കത്ത്‌ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മാത്രമല്ല കത്ത്‌ അയച്ച ആരാധികക്ക്‌ ചാക്കോച്ചൻ മറുപടി അയക്കുകയും അത്‌ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്‌. 3ആം ക്ലാസിൽ പഠിക്കുന്ന കീർത്തന എന്ന കൊച്ചു മിടുക്കി ലോക തപാൽ ദിനത്തിലാണ് ചാക്കോച്ചന് കത്ത്‌ അയച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments