അംഗബലത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 5 ഗ്രൂപ്പുകളിൽ ഒന്നായ ‘ഗ്ലാസിലെ നുരയും പ്ലെയ്റ്റിലെ കറിയും -GNPC” ഗ്രൂപ്പ് അംഗങ്ങൾക്ക് നമസ്കാരം പറഞ്ഞു കൊണ്ട് നടൻ അജു വർഗീസിന്റെ പോസ്റ്റ്.
ഒരു ഗ്ലാസ് മദ്യവും ചിയേഴ്സ് എന്ന വാചകവും മാത്രമാണ് പോസ്റ്റിൽ ഉള്ളത്. ഗ്രൂപ് അംഗങ്ങൾ എല്ലാവരും സന്തോഷത്തോടെയാണ് അജുവിനെ വരവേൽക്കുന്നത്..
Subscribe
Login
0 Comments