സണ്ണിയും ചെമ്പനും ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാള പ്രേക്ഷകരുടെ പ്രിയ താരമാണ് സണ്ണി ലിയോണ്‍. താരം നിരവധി തവണ കേരളത്തിലെത്തുകയും മധുരരാജയിൽ വേഷമിടുകയും ചെയ്തിട്ടുണ്ട്. സണ്ണിയുടെ നിഷ്കളങ്കമായ മനുഷ്യസ്നേഹവും സാമൂഹിക പ്രവർത്തങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുമുണ്ട്.

സണ്ണി ലിയോണും ഒന്നിച്ചുളള ലൊക്കേഷനില്‍ നിന്നുളള ചിത്രം ചെമ്പന്‍ വിനോദ് തന്നെ തന്റെ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു .ഇപ്പോള്‍ ചിത്രം വൈറലായിരിക്കുകയാണ്. നിരവധി സിനിമാ താരങ്ങള്‍ കമന്റുമായി എത്തി, പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. നടന്‍ വിനയ് ഫോര്‍ട്ട്, ‘മച്ചാനെ ഇത് പോരെ അളിയാ’ എന്ന ഡയലോ​ഗാണ് കമന്റായി എത്തിയത്.

വിത്ത് സണ്ണി ലിയോൺ ‘എ ഗുഡ് സോൾ’ എന്ന കുറിപ്പോടെയാണ് ചെമ്പൻ ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും ചിത്രം പങ്കുവെച്ചത്.

twitter likes kopen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...