പ്രേക്ഷക മനസ്സുകളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന സംഗീതം; കുമ്പളങ്ങി നൈറ്റ്സിലെ ഗാനം പുറത്തിറങ്ങി !!

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത്‌ സൗബിൻ, ശ്രീനാഥ്‌ ഭാസി, ഷെയ്ൻ നിഗം, ഫഹദ്‌ ഫാസിൽ എന്നിവർ അഭിനയിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലെ ‘ചെരാതുകൾ’ എന്ന മനോഹര ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സുശിൻ ഷ്യാം സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്‌ സിതാരയാണ്.

നസ്രിയ, ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments