രാജേഷ് എം സെൽവ സംവിധാനം ചെയ്ത് ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ‘കദരം കൊണ്ടാൻ’ എന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കമൽ ഹാസൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കമലിന്റെ മകൾ അക്ഷര ഹാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Subscribe
Login
0 Comments